SPECIAL REPORTമോര്‍ച്ചറിയില്‍ വെച്ച് ബന്ധുക്കളെ കാണിക്കാ ശവപ്പെട്ടി തുറന്നപ്പോള്‍ ഉണ്ടായിരുന്നത് രണ്ട് തലകള്‍; ഒരു തല അവരുടെ ബന്ധുവിന്റേത്; രണ്ടാമത്തെ തല ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കത്തിക്കരിഞ്ഞ നിലയില്‍; അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി വീണ്ടും വിദേശമാധ്യമങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 July 2025 12:50 PM IST